ആത്മീയ സമർപ്പണം

വഴിപാടുകൾ & പൂജകൾ

പുഷ്പാഞ്ജലി

₹10

ശത്രുസംഹാര പുഷ്പാഞ്ജലി (ചാമുണ്ഡി ദേവിക്ക്)

₹20

ഗുരുതി പുഷ്പാഞ്ജലി (ചാമുണ്ഡി ദേവിക്ക്)

₹20

ഭാഗ്യസൂക്ത പുഷ്പാഞ്ജലി

₹20

വിദ്യാമന്ത്ര പുഷ്പാഞ്ജലി

₹20

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി

₹30

മേധാസൂക്ത പുഷ്പാഞ്ജലി

₹30

രക്ത പുഷ്പാഞ്ജലി (ചാമുണ്ഡി ദേവിക്ക്)

₹20

ശ്രീസൂക്ത പുഷ്പാഞ്ജലി

₹20

സ്വയംവര പുഷ്പാഞ്ജലി

₹20

ത്രിഷ്ടുപ്പ് മന്ത്ര പുഷ്പാഞ്ജലി

₹30

ആഘോര മന്ത്ര പുഷ്പാഞ്ജലി

₹30

അശ്വാരൂഢ പുഷ്പാഞ്ജലി

₹20

ചരട് പൂജ

₹20

ആയില്യം പൂജ

₹100

താക്കോൽ പൂജ

₹51

വാഹന പൂജ 4 വീലർ

₹151

വാഹന പൂജ 2 വീലർ

₹101

നെയ്യ് വിളക്ക്

₹25

എണ്ണ

₹10

ചന്ദനത്തിരി

₹10

മഞ്ഞൾപൊടി

₹40

പാൽപായസം

₹100

കടുമ്പായസം

₹150

കൂട്ടുപായസം

₹100

വെള്ള നിവേദ്യം

₹50

പദ്മമിട്ട് പാൽപായസം (രക്ഷസ്സിന്)

₹150

ബുക്ക് ചെയ്യുന്നത് എങ്ങനെ?

  • വഴിപാട് ബുക്കിംഗിന് മുൻകൂറായി ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക.
  • ദർശന സമയത്ത് കൗണ്ടറിൽ നേരിട്ടും ബുക്കിംഗ് ലഭ്യമാണ്.
  • ബുക്കിംഗ് സഹായം: +91 9061212827